Search This Blog

ജിഎസ്ടി - ഇ വേ ബിൽ ഫെബ്രുവരി ഒന്നു മുതല്‍

ജിഎസ്ടി നിയമപ്രകാരമുള്ള ഇ–വേ ബിൽ എന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഇ–വേ ബില്ലിന്റെ .ഉപയോഗ രീതി വിശദീകരിക്കാമോ?


ജി.എസ്.ടി.യില്‍ നികുതി വെട്ടിച്ചുള്ള ചരക്കുനീക്കം തടയുന്നതിനുള്ള  ഇ-വേ ബില്‍ സംവിധാനം നടപ്പിൽ വരുന്നു.   


ഇതരസംസ്ഥാനത്തേക്ക് കടത്തുന്ന ഉത്പന്നത്തിന്റെ ബില്ലും വിവരവും ജി.എസ്.ടി. നെറ്റ്!വര്‍ക്കില്‍ ലഭ്യമാകുന്ന സംവിധാനമാണ് ഇ-വേ ബില്‍.


ഫെബ്രുവരി ഒന്ന് മുതൽ 50000 /- രൂപയ്ക്കു മുകളിലുള്ള എല്ലാ ട്രസ്റൻസാക്ഷനും ഇ വേ ബിൽ നിര്ബന്ധമാക്കുകയാണ്. എല്ലാ ചരക്കു നീക്കങ്ങൾക്കും ഇ വേ ബിൽ കൂടിയേ തീരൂ. 50000 /- രൂപയ്ക്കു മുകളിലുള്ള ബില്ലുകൾക്ക് ഇ വേ ബിൽ എടുത്തിട്ടില്ല എങ്കിൽ ആ ബില്ലിന് സാധുത ഉണ്ടാവില്ല. ewaybill.nic.in എന്ന സൈറ്റിലൂടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉണ്ടാക്കണം. പിന്നീട് ഇ വേ ബിൽ എടുക്കേണ്ടപ്പോൾ ഉണ്ടാക്കിയ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു ബില്ലിൽ കൊടുത്തിരിക്കുന്ന എല്ലാ കാര്യങ്ങളും ഇ വേ ബില്ലിൽ ചേർക്കണം. ഒരു വാഹനത്തിൽ 50000 /- രൂപയ്ക്കു താഴെയുള്ള പല ബില്ലുകൾ ഉണ്ടാകുകയും അവയുടെ ആകെ മൂല്യം 50000 /- രൂപയ്ക്കു മുകളിൽ ആകുകയും ചെയ്‌താൽ ട്രാസ്പോർട്ടർ ഇ വേ ബിൽ എടുക്കേണ്ടതാണ്. ഒരു വാഹനത്തിൽ ഒരു ഡീലറുടെ തന്നെ പല ബില്ലുകൾ 50000 /- രൂപയ്ക്കു മുകളിൽ ഉണ്ടെങ്കിൽ അതിനു പ്രത്യേകം ഇ വേ ബിൽ എടുക്കണം. 50000 /- രൂപയ്ക്കു താഴെ പല ബില്ലുകൾ ഉണ്ടെങ്കിൽ അതിനു consolidated ഇ വേ ബിൽ കൂടി വേണം. consolidated ഇ വേ ബില്ലിന് ഓഫ്‌ലൈൻ എക്സൽ യൂട്ടിലിറ്റി സൗകര്യം ഉപയോഗിക്കാവുന്നതാണ്.അത് പോലെ തന്നെ ഇ വേ ബിൽ സൈറ്റിൽ മാസ്റ്റർ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഒരു തവണ ഡീറ്റെയിൽസ് അടിച്ചിട്ടാൽ പിന്നീട് വീണ്ടും അത് ഉപയോഗിക്കാൻ പറ്റും. തെറ്റ് പറ്റിയാൽ 24 മണിക്കൂറിനുള്ളിൽ എടുത്താൾക്കു ക്യാൻസൽ ചെയ്യാം അത് പോലെ 72 മണിക്കൂറിനുള്ളിൽ ആരുടെ പേരിലാണോ എടുത്തത് അവർക്കു reject ചെയ്യാവുന്നത് ആണ്. അതിനു ശേഷം അത് നമ്മുടെ പേരിൽ ആകും. സപ്ലൈ അല്ലെങ്കിൽ സെയിൽസ് ആയി എടുക്കുന്ന ഇ വേ ബിൽ ഓട്ടോമാറ്റിക് ആയി GSTR 1 ഇൽ അപ്‌ലോഡ് ആകുന്നതാണ്. അതിനാൽ ചരക്കു തിരിച്ചു വിടുമ്പോൾ സപ്ലൈ ആകാതെ സൂക്ഷിക്കേണ്ടതാണ്.tax വാല്യൂ ഇല്ലാത്ത സാധനങ്ങൾക്കും ബിൽ ഓഫ് സപ്ലൈ ഉണ്ടായിരിക്കണം. കഴിവതും ആദ്യം എടുക്കുമ്പോൾ അറിയാവുന്നവരുടെ സഹായം തേടുക. HSN കോഡ് നിർബന്ധം ആണ്. അത് പോലെ ട്രാൻസ്പോർട്ടർ ID അല്ലെങ്കിൽ വാഹന നമ്പർ എന്നിവ നിര്ബന്ധമാണ്. എത്ര കിലോമീറ്റര് കൊണ്ടുപോകണം എന്നതും കൊടുക്കേണ്ടതാണ്. 100 കിലോമീറ്ററിന് ഒരു ദിവസം എന്ന കണക്കിലാണ് ഇ വേ ബില്ലിന്റെ കാലാവധി. വാഹനത്തിനു കേടുപാടുകൾ പറ്റിയാലോ അല്ലെങ്കിൽ വാഹനം മാറ്റേണ്ടി വരികയാണെങ്കിലോ വാഹന നമ്പർ എഡിറ്റ് ചെയ്യാവുന്നതാണ്. ഓർക്കുക . പത്തു കിലോമീറ്റര് എന്നൊരു ഇളവില്ല. 50000 /- രൂപയ്ക്കു മുകളിലുള്ള എല്ലാ ചരക്കു നീക്കങ്ങൾക്കും ഇ വേ ബിൽ ബാധകമാണ്. ചെക്ക് പോസ്റ്റ് ഇല്ലാത്തതിൽനാൽ കേരളമാകെ നാനൂറിലധികം ഉദ്യോഗസ്ഥരെയാണ് ആധുനീക സൗകര്യങ്ങളോടെ വാഹനം പരിശോധിക്കാൻ സർക്കാർ വിടുന്നത്. അതിനാൽ ഇ വേ ബിൽ എന്ന സംവിധാനം ഉപയോഗിച്ച് മാത്രം ചരക്കു നീക്കം നടത്തുക. അല്ലാതെയുള്ള ഇടപാടുകൾക്ക്‌ ടാക്സിന്റെ 200 ശതമാനം ആണ് പിഴ.





E-Way bill will be implementing from 16-01-2018 in many states and from 01-02-2018 in all over India.

Let’s we know some important key of E-Way Bill:

Q-1> Who is responsible for E-way Bill ?

Ans.: The responsibility for E-way Bill is :

Ist – The Supplier

IInd – The receiver

IIIrd – the Registered person if Purchase or sale from a Un-Registered Person/dealer

Q-2> what type of supply is cover under E-Way Bill ?

Ans.: There is all type of movements of Goods are Cover under E-Way Bill. Including Rejection, Sale Return ,Repair and Maintance and Job Work or material send for Job Work with

A Delivery Challan. A approx Value wiii be show on Delivery Challan of Job work and made a E-way Bill for this Challan.

Q-3> what Amount is cover under E-Way Bill ?

Ans.: There is the material value up to Rs. 50000/= is not cover under E-way Bill ,if the total Value of material who load in a single vehicle more than 50000/= E-way bill will be generated by the Transporter.


Q-4> How Many part file in E-way Bill ?

Ans.: There is 2 part of E-way bill, it’s A and B. in part A ,we fill the detail of Goods receiver , items detail and Value of Goods. And Part B is Colum of Transporter detail ,mean Transport name, vehicle number, and GR number.

Q-5> What is the limit of fill Part B in E-way Bill?

Ans.: If the material Dispatch less than 10Km.through by hand or Rickshaw part B will not be required.

Q-6> What is the Identity of Goods in E-way Bill?


Ans.: The Goods will be Identified with the HSN Code shown is E-way Bill.

Q-7> Any Printout of E-way bill need with the Invoice of Goods?


Ans.: No Printout need with the Invoice of Goods, show only number of E-way bill in front of Invoice.

Q-8> What is Consolidated E-way Bill ?


Ans.: consolidated E-way bill is generated when the transporter is carrying multiple consignments in a single vehicle. Consolidated E-Way


allows the transporter to carry a single document ,instead of a separate document for each consignment in a conveyance.

Q-9> What is the validity of E-way Bill?

Ans.: The validity of E-way Bill is:

00 to 100 Km. : 01 Days
100 to 300 Km.: 03 Days
300 to 500 Km. : 05 Days
500 to 1000 Km. : 10 Days
More than 10000 km.: 15 Days

Q-10> What is the penalty of non-filling of E-way Bill ?

Ans.: the penalty of non-filling of E-way Bill is 200% of GST value of invoice..

And please note that there is no editing in E-way bill after final submission.

And please share your knowledge of GST .

No comments:

GST SUVIDHA & PAN SEVENA KENDRAM

Labels

GSP and Pan Sevena Kedra

GSP and Pan Sevena Kedra