എന്താണ് ജി.എസ്.ടി. സുവിധാ (GST- SUVIDHA) ?
ജി.എസ്.ടി.സുവിധാ എന്നത് കേന്ദ്ര ഗവൺമെന്റിന്റെ നികുതിയുമായി ബന്ധപ്പെട്ട അംഗീകൃത കേന്ദ്രങ്ങളെ പറയുന്ന പേരാണ്.
എക്കൗണ്ടിങ്ങുമായിബന്ധപ്പെട്ടഎല്ലാകാര്യങ്ങളുംനടപ്പിലാക്കാൻകഴിയുന്നഒരുസ്ഥാപനംഎന്നതാണ്Aceup Suvidha kendram കൊണ്ട്ഉദ്ദേശിക്കുന്നത്.
പ്രത്യേകതകള്‍
ഇന്‍കം ടാക്സ്ഫയലിങ്ങ്, GSTഫയലിങ്ങ്, ബില്ലിങ്ങ്, പാന്‍കാര്‍ഡ്സേവനം, ഡിജിറ്റല്‍ സിഗ്നേച്ചര്‍ സേവനം, അക്കൗണ്ടിങ്ങ്സോഫ്റ്റ്വെയര്‍ വിപണനം തുടങ്ങി അക്കൗണ്ട്സ്സംബന്ധമായ എല്ലാം ഒരുകുടക്കീഴില്‍.
Website
നികുതിദായകരെ സഹായിക്കാന്_ കേരളത്തിലും സുവിധാ കേന്ദ്രങ്ങള്_ വരുന്നു:
ജി.എസ്.ടി.സുവിധാ എന്നത് കേന്ദ്ര ഗവൺമെന്റിന്റെ നികുതിയുമായി ബന്ധപ്പെട്ട അംഗീകൃത കേന്ദ്രങ്ങളെ പറയുന്ന പേരാണ്.
എന്താണ് ജി.എസ്.ടി. സുവിധാകേന്ദ്രം(GST- SUVIDHA) എന്നാൽ എന്താണ്?
ജി.എസ്.ടി സെർവ്വറിലേക്ക് DIRECT ACCESS ഉള്ള GSP (GST Service Provider) കൾ നൽകുന്ന ASP (Application Service Provider) കേന്ദ്രങ്ങളെപറയുന്നപേരാണ് " സുവിധകേന്ദ്രം",
ജി.എസ്.ടി സെർവ്വറിലേക്ക് DIRECT ACCESS ഉള്ള GSP (GST Service Provider) കൾ നൽകുന്ന ASP (Application Service Provider) കേന്ദ്രങ്ങളെപറയുന്നപേരാണ് " സുവിധകേന്ദ്രം",
എന്താണ് ACEup GST സുവിധാകേന്ദ്രം?

പ്രത്യേകതകള്‍
ഇന്‍കം ടാക്സ്ഫയലിങ്ങ്, GSTഫയലിങ്ങ്, ബില്ലിങ്ങ്, പാന്‍കാര്‍ഡ്സേവനം, ഡിജിറ്റല്‍ സിഗ്നേച്ചര്‍ സേവനം, അക്കൗണ്ടിങ്ങ്സോഫ്റ്റ്വെയര്‍ വിപണനം തുടങ്ങി അക്കൗണ്ട്സ്സംബന്ധമായ എല്ലാം ഒരുകുടക്കീഴില്‍.
ലക്ഷ്യം
- അക്കൗണ്ടിങ്ങ്സംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുക എന്ന ലക്ഷ്യം.GST ടാക്സ്ഫയലിങ്ങിന്ഭാരത സര്‍ക്കാര്‍ അംഗീകരിച്ച 36 കമ്പനികളില്‍ ഉള്‍പ്പെട്ട സോഫ്റ്റ് വെയർ കമ്പനികളുടെ അംഗീകൃത സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്സു വിധാകേന്ദ്രം പ്രവര്‍ത്തിക്കുന്നത്, സര്‍ക്കാര്‍അംഗീകാരത്തോടെയുള്ളപ്രവര്‍ത്തനം..
- സര്‍ക്കാറിന്‍റെ നേരിട്ടുള്ള ഓപ്പണ്‍ GST പോര്‍ട്ടല്‍ വഴി ഫയലിങ്ങ്ചെയ്യുന്നതിനേക്കാള്‍ മികച്ച സൗകര്യം.
- വ്യാപാരികളുടെ GST ഫയലിങ്ങിനും, ബില്‍ വാലിഡേഷനും ചെയ്യുന്നതിനുള്ള നൂതന സോഫ്റ്റ് വെയർ സപ്പോര്‍ട്ട്.
- സ്ഥാപനത്തില്‍ ഫയലിങ്ങിനായി വരുന്ന വ്യാപാരികള്‍ക്ക്സൗജന്യമായി സോഫ്റ്റ് വെയർ ലോഗിന്‍ ഉണ്ടാക്കി നല്‍കാനുള്ള സൗകര്യം. അതിനാല്‍ വ്യാപാരികള്‍ സുവിധാ കേന്ദ്രത്തില്‍ ഫയലിങ്ങിനായി വരേണ്ട ആവശ്യമില്ല.
- ബില്ലിങ്ങ്സോഫ്റ്റ്വെയര്‍
- ഇന്‍കംടാക്സ്ഫയലിങ്ങ് - ടാക്സ്പേമന്‍റ്സൗകര്യം.
- പാന്‍കാര്‍ഡ്സംബന്ധമായസേവനങ്ങള്‍..
- ഡിജിറ്റല്‍ സിഗ്നേച്ചര്‍ രജിസ്ട്രേഡ്ഏജന്‍സി (ഇമുദ്ര ,സിഫി)
- ഇന്ത്യയിലെവിടേക്കും, വിദേശ രാജ്യങ്ങളിലേക്കും പണം അയക്കാനും സ്വീകരിക്കാനും ഉള്ള സൗകര്യം.
- Paytm കിയോസ്ക്സേവനം..
- കഴിഞ്ഞനാല്വര്‍ഷത്തോളമായികേരളത്തിലുടനീളം 1300 ഓളം കേന്ദ്രങ്ങളില്‍ മികച്ചസേവനം നല്‍കി വരുന്ന ISO 9001-2008 സെര്‍ട്ടിറൈഡ്കമ്പനിയായ ACEup Group ന്‍റെമികച്ച പിന്‍തുണയും സെന്‍റര്‍മാനേജ്മെന്‍റ് സോഫ്റ്റ് വെയർ
- കൂടാതെഭാവിയില്‍അക്കൗണ്ടിങ്ങ്സംബന്ധമായഅനേകംപ്രൊജക്റ്റുകളുടെപിന്‍തുണയും.
-----------------------------------------------------------------------------
GST Suvidha Kendra/PAN Sevena Kendra
Authorized GST Filing Center and Pan Sevena Kendra
- GST Registration
- GST Filing, Income Tax Filing.
- E-way Billing.
- PAN Card Service (Tatkal, Speed, Normal)
- Money Transfer Service.
- Digital Signature (E Mudra).
- Recharge Services.
- On line Applications.
- Photostat - Color Print - Scanning.
- Paytm Counter.
GST Suvidha Kendra/PAN Sevena Kendra (SMART ZONE)
Kozhikode-Malappuram-Palakkad Highway
Siraj Tower, Kottukkara, Nediyiruppu,
Kondodtty (Po), Malappuram(Dist), Kerala
Pin-673638 -Tel:0483 2714144
Mob: 9526902201
Gmail:suvidhakendra5108@gmail.com
Website
Facebook
Whatup
Twitter
Istagram
Telegram:
നികുതിദായകരെ സഹായിക്കാന്_ കേരളത്തിലും സുവിധാ കേന്ദ്രങ്ങള്_ വരുന്നു:
No comments:
Post a Comment